സംസ്ഥാനത്ത് നാശം വിതച്ച് കനത്ത മഴ. മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 50 കടന്നതായാണ് റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു.

IMD issues Red alert for 8 districts in kerala